WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, January 19, 2012

വാമനപുരം നദിയില്‍ കല്ലാര്‍ ഇരുപത്തിയാറാം മൈല്‍ കടവില്‍ പൊലീസ് മണല്‍ റെയ്ഡ് നടത്തി

വിതുര: വാമനപുരം നദിയില്‍ കല്ലാര്‍ ഇരുപത്തിയാറാം മൈല്‍ കടവില്‍ പൊലീസ് മണല്‍ റെയ്ഡ് നടത്തി. 100 ചാക്ക് മണല്‍ പിടികൂടി തിരികെ നദിയില്‍ നിക്ഷേപിച്ചതായി എസ്ഐ: സതീഷ് അറിയിച്ചു. രണ്ടാഴ്ചയായി കല്ലാര്‍ മേഖലയില്‍ പൊലീസ് മണല്‍വേട്ട തുടരുകയാണ്. റവന്യൂ, വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ മണല്‍വേട്ട ശക്തിപ്പെടുത്താനാണു തീരുമാനമെന്നു പൊലീസ് പറഞ്ഞു. മണലൂറ്റുന്നവരെപ്പറ്റി വിവരം ലഭിച്ചാല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നു പൊലീസ് അറിയിച്ചു.