വിതുര: ഫെഡറേഷന്‍ ഒാഫ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചായത്ത് ട്രാഫിക് ബോധവല്‍ക്കരണവും പ്രതിഭകളെ ആദരിക്കലും കലാകായികമല്‍സരങ്ങളും നടത്തി. ഫ്രാറ്റ് ട്രഷറര്‍ എസ്. സതീശചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മരുതുംകുഴി പി.സതീഷ്കുമാര്‍, കെ.സുലോചനന്‍നായര്‍, മാന്‍കുന്നില്‍പ്രകാശ്,കെ.ജെ.ജയചന്ദ്രന്‍,കെ.എന്‍.കൃഷ്ണന്‍കുട്ടി, ജനാര്‍ദനന്‍കോക്കാട്, ജി.ബാലചന്ദ്രന്‍നായര്‍, കെ.രഘു,ബി.രാമഭദ്രന്‍ ,നെല്‍സണ്‍തോമസ്,ജി.ഭുവനേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ട്രാഫിക്ബോധവല്‍ക്കണ ക്ളാസ് ഹരികുമാര്‍ നയിച്ചു.ചായം റസി. അസോസിയേഷന്‍പ്രസിഡന്റ് കെ.ജെ.ജയചന്ദ്രെന്റ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം ഫ്രാറ്റ് രക്ഷാധികാരിഎം.വി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് മെഡല്‍ നേടിയ എന്‍.മോഹനന്‍, കെ.ജെ.ഉണ്ണിക്കൃഷ്ണന്‍,ഡോക്ടറേറ്റ് നേടിയ എ.എ.വാഹിദ് എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മാങ്കാട്സുകുമാരന്‍,പി.കെ.പ്രകാശ്,കെ.വിജയകുമാര്‍,ചായംസഹകരണബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍,പി.സതീഷ്കുമാര്‍,കെ.ശ്രീകുമാര്‍,എല്‍.സുരേന്ദ്രന്‍നായര്‍,കെ.ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാസന്ധ്യയും ഉണ്ടായിരുന്നു.