സംസ്കൃതം കലോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ 84 പോയിന്റുമായി പാലോട് ഉപജില്ല ഒന്നാംസ്ഥാനവും 78 പോയിന്റുമായി തിരുവനന്തപുരം സൗത്ത് രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 79 പോയിന്റുമായി കാട്ടാക്കട ഉപജില്ലയും 70 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത്, ബാലരാമപുരം ഉപജില്ലയും യു.പി.രണ്ടാംസ്ഥാനവും പങ്കിട്ടു. അറബി കലോത്സവത്തില്‍ യു.പിയില്‍ കണിയാപുരം (69 പോയിന്റ്) ഒന്നാമതും തിരുവനന്തപുരം സൗത്ത് (61 പോയിന്റ്) രണ്ടാമതും എത്തി.
അറബിക് ഹൈസ്കൂള്‍ വിഭാഗത്തില്‍ ആതിഥേയരായ നെടുമങ്ങാട് 87 പോയിന്റുമായി ഒന്നാംസ്ഥാനവും 79 പോയിന്റ് നേടി പാലോട് ഉപജില്ല രണ്ടാംസ്ഥാനവും നേടി.
നെടുമങ്ങാട്: നെടുമങ്ങാട്ട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ യു.പി. വിഭാഗത്തില്‍ കിളിമാനൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ലയും കിരീടം ചൂടി.
യു.പി. വിഭാഗത്തില്‍ 131 പോയിന്‍േറാടെ കിളിമാനൂര്‍ ഒന്നാംസ്ഥാനത്ത് എത്തിയപ്പോള്‍ 122 പോയിന്റ് നേടി കാട്ടാക്കട, ആറ്റിങ്ങല്‍, നെടുമങ്ങാട് ഉപജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. 58 പോയിന്റുമായി നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് എച്ച്.എസ്.എസ്. ഒന്നാംസ്ഥാനവും 48 പോയിന്റുമായി തിരുവനന്തപുരം നിര്‍മലഭവന്‍ ജി.എച്ച്.എസും മികച്ച സ്കൂളുകളായി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 272 പോയിന്റ് നേടി തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലയും 262 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ല രണ്ടാംസ്ഥാനവും നേടി. 96 പോയിന്റുവീതം നേടി കടുവയില്‍ കെ.ടി.സി.ടി. ഇംഗ്ലീഷ് മീഡിയം സ്കൂളും വഴുതക്കാട് കാര്‍മല്‍ എച്ച്.എസ്.എസും സ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 330 പോയിന്‍േറാടെ തിരുവനന്തപുരം സൗത്ത് മുന്നിലെത്തിയപ്പോള്‍ 320 പോയിന്റുമായി നോര്‍ത്ത് രണ്ടാംസ്ഥാനം നേടി. 100 പോയിന്റുള്ള കാര്‍മല്‍ എച്ച്.എസ്.എസ്. ഒന്നാംസ്ഥാനത്തും 89 പോയിന്റുള്ള കിളിമാനൂര്‍ ആര്.ആര്.വി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും നേടി.
കലോത്സവ സമാപന സമ്മേളനം അഡ്വ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ആനാട് ജയന് സുവനീര്‍ ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, അന്‍സജിതാ റസല്‍, എം.എസ്.രാജു, എല്‍.ബീന, പ്രദീപ് നാരായണന്, നിസാം ചിതറ എന്നിവര്‍ സംസാരിച്ചു. അഡ്വ. എ.സമ്പത്ത് എം.പിയും പാലോട് രവി എം.എല്‍.എ യും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.