SSF SSLCഎക്സല്ലന്‍സി ടെസ്റ്റ് ജില്ലാതല ഉത്ഘാടനം പെരിങ്ങമ്മല ഇക്ബാല്‍ എച്ച്. എസ്സില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. പവിത്രകുമാര്‍ നിര്‍വ്വഹിക്കുന്നു.
കോഴിക്കോട്: ഈ വര്‍ഷം എസ് എസ് എല്‍. സി പരീക്ഷ എഴുതുഉന്നവിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നതിന് വേണ്ടി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മാതൃകാ പരീക്ഷയാണ് എക്സലന്‍സി ടെസ്റ്റ്. കഴിഞ്ഞ 5 വര്‍ഷങ്ങളായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി എസ് എസ് എല്‍. സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന എക്സലന്‍സി ടെസ്റ്റ് ജനുവരി 29ന് സംസ്ഥാനത്തെ 468 കേന്ദ്രങ്ങളില്‍ നടക്കും. ഈ വര്‍ഷം കേരള സിലബസ് അനുസരിച്ച് എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ളീഷ്, കണക്ക് വിഷയങ്ങളിലുള്ള മാതൃകാ പരീക്ഷയും മോട്ടിവേഷന്‍ ക്ളാസുകളും ഉള്‍പ്പെടുന്നതാണ് എക്സലന്‍സി ടെസ്റ്റ്. മലയാളം, ഇംഗ്ളീഷ്, കന്നട മീഡിയങ്ങളിലുള്ളവര്‍ക്ക് പരീക്ഷക്ക് സൌകര്യമൊരുക്കിയിട്ടുണ്ട്.