വിതുര: തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് തേവന്‍പാറ വാര്‍ഡിലെ നാളികേര ഉത്പാദകസംഘം രൂപവത്കരിക്കുന്നതിനുള്ള പൊതുയോഗം ശനിയാഴ്ച വൈകീട്ട് 3.30 ന് തുരുത്തി റബ്ബര്‍ ഉത്പാദക സംഘം ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ തെങ്ങുകര്‍ഷകരും പങ്കെടുക്കണമെന്ന് തൊളിക്കോട് കൃഷിഓഫീസര്‍ അറിയിച്ചു.