പാലോട് . കൃത്യമായി ഫോണ്‍ ബില്ലടച്ചിട്ടും തുക ബിഎസ്എന്‍എല്ലിന്റെ അക്കൌണ്ടിലെത്താതെ കട്ടായതായി പരാതി. നന്ദിയോട് പച്ച ഒഴുകുപാറ ഡാര്‍വിന്‍ സദനത്തില്‍ വേലുക്കുട്ടി നായരാണു പരാതിക്കാരന്‍. 3.12.11ല്‍ വേലുക്കുട്ടിനായര്‍ പച്ച പോസ്റ്റ് ഒാഫിസില്‍ 299 രൂപ ബില്ലടച്ചുവെങ്കിലും 10.12.11ല്‍ ഫോണ്‍ കട്ടായി. ഇപ്പോള്‍ വീണ്ടും 699 രൂപ ബില്‍ വന്നു. അടച്ച ബില്ലിന്റെ രസീത് കാണിച്ചിട്ടും തുക അക്കൌണ്ടിലെത്തിയിട്ടില്ലെന്ന മറുപടിയാണത്രെ അധികൃതര്‍ നല്‍കിയത്. ഉന്നതങ്ങളില്‍ പരാതി നല്‍കാനുള്ള ശ്രമത്തിലാണു വേലുക്കുട്ടി നായര്‍.
WELCOME
Sunday, February 5, 2012
ബില്ലടച്ചിട്ടും ഫോണ്‍ കട്ടായതായി പരാതി