WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, February 22, 2012

വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ പൊങ്കാല നാളെ


വിതുര: വിതുര മഹാദേവര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള സമൂഹപൊങ്കാല വ്യാഴാഴ്ച ഒമ്പതിന് നടക്കും. അന്നദാനം 10.30 മുതലാണ്. വൈകീട്ട് ഏഴിന് ഉരുള്‍, താലപ്പൊലി, രാത്രി 10 ന് ഗാനമേള.