പാലോട്. പെരിങ്ങമ്മല പഞ്ചായത്ത് തല ഇംഗിഷ് ഫെസ്റ്റ് നാളെ ചല്ലിമുക്ക് താന്നിമൂട് ട്രൈബല്‍ സ്കൂളില്‍ നടക്കും. 9.30ന് പിടിഎ പ്രസിഡന്റ് എം.എസ്. ഹസന്റെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം ഷീലാപ്രസാദ് ഉദ്ഘാടനം ചെയ്യും. 10 മുതല്‍ മല്‍സരങ്ങള്‍. നാലിന് സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുല്ഫാബീഗം, എഇഒ: എസ്. ഷാജു എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
WELCOME
Wednesday, February 29, 2012
ഇംഗിഷ് ഫെസ്റ്റ്