ജൈഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ലോക കാഴ്ചകളുടെ അന്‍പതാം എപ്പിസോഡ് വിജയാഘോഷം ഷാര്‍ജയില്‍ വെച്ച് നടന്നു.ചടങ്ങില്‍ മഹാരാജ ബി രാജനെ ആദരിച്ചു .ചടങ്ങ് ഒരു ഫേസ് ബുക്ക് കൂട്ടായ്മക്ക് കൂടി വേദി ആയി .പാലോട് ,നെടുമങ്ങാട്,വിതുര ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം സുഹൃത്തുകള്‍ പങ്കു ചേര്‍ന്ന്.ചടങ്ങില്‍ ഹിദായത്ത് പാലോട് സംസാരിക്കുന്നു .ഫോട്ടോ പകര്‍ത്തിയത് മഹേഷ്