കല്ലറ : ബസ് യാത്രയ്ക്കിടയില്‍ റിട്ട. ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നും 65000 രൂപ മോഷണം പോയതായി പരാതി. കല്ലറ വട്ടക്കരികം സ്വദേശിനി വിമലയുടെ പണമാണ് നഷ്ടപ്പെട്ടത്.
സ്വകാര്യ ബസില്‍ കല്ലറയില്‍നിന്നും വട്ടക്കരികത്തേക്ക് പോകുംവഴിയാണ് മോഷണം.
കൈയിലുണ്ടായിരുന്ന ബാഗിന്റെ ഉള്ളില്‍ സൂക്ഷിμിരുന്ന ചെറിയ ബാഗില്‍നിന്നുമാണ് പണം അപഹരിμത്. പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്