പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നുരാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, 5.10ന് അഭിഷേകം, 5.40നു ഗണപതിഹോമം, ഏഴിനു കലശാഭിഷേകം, ശ്രീബലി, ശ്രീഭൂതബലി, 12ന് അന്നദാനം, 6.30നു വിളക്കും വിശേഷാല്‍ പൂജയും ഏഴിനു പുഷ്പാഭിഷേകം, 8.30നു ഭീഷ്മര്‍ നൃത്തനാടകം.