പാങ്ങോട്. ഭജനമഠം ധര്‍മസാസ്താ ക്ഷേത്രം പ്രതിഷ്ഠാവാര്‍ഷികവും ദേവപ്രശ്ന പരിഹാരക്രിയയും 10 വരെ നടക്കും. ഇന്നു ക്ഷേത്രച്ചടങ്ങുകള്‍ക്കു പുറമെ രാത്രി ഏഴിനു സിനിമാറ്റിക് ഡാന്‍സ്.എട്ടിനു രാത്രി എട്ടിനു നാടകം-സത്യത്തിന്റെ വഴി.ഒന്‍പതിനു രാവിലെ ഒന്‍പതിനു സമൂഹപൊങ്കാല,വൈകിട്ട് 5.30നു കെടാവിളക്ക് പ്രതിഷ്ഠിക്കല്‍,രാത്രി എട്ടിനു നാടകം-അദ്ഭുതവിളക്ക്.10ന് ഉച്ചയ്ക്കു 12ന് അന്നദാനം,വൈകിട്ട് 5.30നു സമൂഹ നീരാഞ്ജനവിളക്ക്,രാത്രി 7.30ന് എഴുന്നള്ളത്ത്,10നു നൃത്തനാടകം-മഹാഭാരതത്തിലെ മാധവി.
WELCOME
Wednesday, March 7, 2012
ഭജനമഠം ധര്‍മശാസ്താ ക്ഷേത്രം