പാലോട്. കുറുപുഴ, ഈട്ടിമൂട്, തേക്കുംമൂട് വഴി തൊളിക്കോട്ടേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്നു യൂത്ത് കോണ്‍ഗ്രസ് വെമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സര്‍വീസ് ആരംഭിക്കുന്നത് ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈട്ടിമൂട്, തേക്കുംമൂട് ഭാഗങ്ങളിലെ ജനങ്ങള്‍ക്കു പ്രയോജനം ചെയ്യും. പ്രസിഡന്റ് ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ രാജന്‍, മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Wednesday, March 7, 2012
ബസ് സര്‍വീസ് വേണം