വിതുര. നാരകത്തിന്‍കാല ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉല്‍സവം ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ ഏഴിനു വിശേഷാല്‍പൂജ,ഉച്ചയ്ക്കു 12ന് അന്നദാനം വൈകിട്ട് ആറിനു വിശേഷാല്‍പൂജ,തുടര്‍ന്നു ദീപാരാധന രാത്രി എട്ടിനു ചാറ്റുപാട്ട്.8.30നു നൃത്തനൃത്യങ്ങള്‍.നാളെ രാവിലെ ഏഴിനു വിശേഷാല്‍പൂജ,ഒന്പതിനു പൊങ്കാല, ഉച്ചയ്ക്കു 12ന് അന്നദാനം, വൈകിട്ട് നാലിന് ഉരുള്‍, അഞ്ചിനു താലപ്പൊലി തേരുവിളക്ക്, തുടര്‍ന്ന് ഉൌരുചുറ്റി പ്രദക്ഷിണം.രാത്രി എട്ടിനു ചാറ്റുപാട്ട്. ഒന്പതിനു നാടകം-ശുക്രദശ, ഒന്നിനു ഗാനമേള, വെളുപ്പിനു നാലിന് വിളക്ക് പ്രദക്ഷിണം.


