ഭരതന്നൂര്‍.വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഭരതന്നൂര്‍ നെല്ലിക്കുന്ന് ബൌണ്ടറില് രത്നാകരന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മേശയില്‍ സൂക്ഷിച്ചിരുന്ന 10,000രൂപയും നഷ്ടപ്പെട്ടു. പാങ്ങോട് പൊലീസില്‍ പരാതി നല്കി.
WELCOME
Friday, March 16, 2012
വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു