കല്ലറ: മദ്യപിμ സുഹൃത്തുക്കള്‍ തമ്മിലടിμു. പരസ്പരം വെട്ടി. രണ്ടുപേര്‍ക്കും ഗുരുതര പരിക്ക്. പാങ്ങോട് കാഞ്ചിനട വട്ടപ്പുല്ല് ജംഗ്ഷനിലാണ് സംഭവം. ഇന്നലെ ഉμയ്ക്ക് മദ്യപിμുണ്ടായ തര്‍ക്കമാണ് അടിപിടിയിലും കത്തിക്കുത്തിലും കലാശിμത്. പാങ്ങോട് കാഞ്ചിനട വട്ടപ്പുല്ല് സ്വദേശി സുരേന്ദ്രന് (29), വിക്രമന് (40) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
തര്‍ക്കത്തിനിടെ വിക്രമന് കയ്യിലിരുന്ന വെട്ടുകത്തിയെടുത്ത് സുരേന്ദ്രന്റെ കഴുത്തിനു
വെട്ടുകയായിരുന്നു. വെട്ടുകൊണ്ടയുടന് സുരേന്ദ്രന് വിക്രമന്റെ തലയില്‍ കല്ലുകൊണ്ടിടിμു. പരസ്പരം ആക്രമണം നടത്തിയ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിμത്.