പാലോട്: പാലോട് ചെല്ലഞ്ചി ദേവി ക്ഷേത്രത്തില്‍ ഇന്നലെ താലപ്പൊലിക്കിടയില് മദ്യപിμ് ബഹളമുണ്ടാക്കിയ ആളെ നാട്ടുകാര്‍ തല്ലി അവശനാക്കി. പാലോട് സ്വദേശി ബാലചന്ദ്രന് (32) ആണ് നാട്ടുകാരുടെ തല്ലുകൊണ്ട് ആശുപത്രിയിലായത്. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെ താലപ്പൊലിക്കിടയിലേക്ക് മദ്യപിμത്തിയ ബാലചന്ദ്രന് സ്ത്രീകളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്മര്ദ്ദിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയിലാക്കി
WELCOME
Wednesday, March 7, 2012
ഉത്സവത്തിനിടെ മദ്യപിμത്തി ബഹളമുണ്ടാക്കി; നാട്ടുകാര്‍ കൈകാര്യം ചെയ്തു