പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നതിന് വിവിധ വാര്‍ഡുകളിലുള്ളവര്‍ എത്തേണ്ട സ്ഥലവും തീയതിയും: വേങ്കൊല്ല, മടത്തറ വാര്‍ഡുകള്‍ 29ന് മടത്തറ ഹൈസ്കൂള്‍. കൊല്ലായില്‍, ഇലവുപാലം.30ന് കൊല്ലായില്‍ എല്‍.പി.എസ്. തെന്നൂര്‍, കൊച്ചുകരിക്കകം, 29ന് കൊച്ചുകരിക്കകം കായിദേമില്ലത്ത് എല്‍.പി.എസ്. ഇക്ബാല്‍ കോളേജ്, ഞാറനീലി, ദൈവപ്പുര, 30ന് ഇക്ബാല്‍ കോളേജില്‍. ചിപ്പന്‍ചിറ, കരിമന്‍കോട് 27ന് പെരിങ്ങമ്മല സാംസ്കാരിക നിലയം. പാലോട്, കൊല്ലരുകോണം 28ന് പെരിങ്ങമ്മല സാംസ്കാരിക നിലയം. പെരിങ്ങമ്മല, കൊച്ചുവിള 27ന് പെരിങ്ങമ്മല യു.പി.എസ്. ചിറ്റൂര്‍, ഇടവം, ഇടിഞ്ഞാര്‍ 28ന് പെരിങ്ങമ്മല യു.പി.എസ്. പൊന്മുടി 30ന് പൊന്മുടി വായനശാല.


