WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, March 21, 2012

അനുസ്മരണ സമ്മേളനം



വിതുര: ചായം സുബ്രഹ്മണ്യവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.കെ. നാരായണപ്പണിക്കരെ അനുസ്മരിച്ചു. പ്രസിഡന്റ് എസ്.എന്‍. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ നായര്‍, കെ. ജയചന്ദ്രന്‍ നായര്‍, കെ. ശ്രീകുമാര്‍, കെ. സോമശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വിതുര: ചായം സുബ്രഹ്മണ്യവിലാസം കരയോഗത്തിലെ നവോദയ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയ അനുശോചനയോഗത്തില്‍ പ്രസിഡന്റ് പ്രമീളാദേവി അധ്യക്ഷതവഹിച്ചു. മേഖലാ കണ്‍വീനര്‍ എസ്.എന്‍. രാജശേഖരന്‍ നായര്‍, കെ. ജയചന്ദ്രന്‍ നായര്‍, ജലജ ജെ.സി. നായര്‍, പദ്മകുമാരി അമ്മ എന്നിവര്‍ സംസാരിച്ചു.