വിതുര. പഞ്ചായത്തിലെ ഗ്രാമസഭാ മെംബര്‍മാര്‍ക്കു പരിശീലനം നല്‍കുന്നതിനായി പതിനേഴു വാര്‍ഡുകളിലും നാളെ മുതല്‍ പത്തു വരെ സ്പെഷല്‍ ഗ്രാമസഭായോഗങ്ങള്‍ നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അറിയിച്ചു. നാളെ നടക്കുന്ന ഗ്രാമസഭകള്‍: വാര്‍ഡ്, സ്ഥലം,സമയം എന്നീക്രമത്തില്‍: ഗണപതിയാംകോട്: ചായം എല്‍പിഎസ്.രണ്ട്:ആനപ്പാറ: ആനപ്പാറ എച്ച്എസ് പത്ത്: തള്ളച്ചിറ: തേമല കെവിഎല്പിഎസ്: രണ്ട്: വിതുര:നാസ്ഒാഡിറ്റോറിയം:രണ്ട്: മറ്റന്നാള്‍ നടക്കുന്നഗ്രാമസഭകള്: കൊപ്പം: പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍: രണ്ട്: പൊന്നാംചുണ്ട്: പഞ്ചായത്ത്കമ്യൂണിറ്റിഹാള്:രണ്ട്.കല്ലാര്‍:കല്ലാര്‍ എല്‍പിഎസ്:രണ്ട്.
മണലിവാര്ഡ്:തലത്തൂതക്കാവ് എല്‍പിഎസ്:പത്ത്.അഞ്ചിനു നടക്കുന്നഗ്രാമസഭകള്: ബോണക്കാട്:ബോണക്കാട് സ്റ്റാഫ്ക്ളബ്:രണ്ട്.ചേന്നന്‍പാറ:പഞ്ചായത്ത്ഡൈനിങ്ഹാള്.രണ്ട്.എട്ടിന്:തേവിയോട്:തേവിയോട് ആര്‍സി ചര്‍ച്ച്.പത്ത്.മണിതൂക്കി.തേവിയോട് ആര്സിചര്ച്ച് രണ്ട്.ഒന്‍പത്:മരുതാമല:മരുതാമല എല്‍പിഎസ് രണ്ട്.പേപ്പാറ:ആര്‍പിഎസ്.കൊച്ചുകിളിക്കോട്.രണ്ട്.മുളക്കോട്ടുകര:പഞ്ചായത്ത്കമ്യൂണിറ്റിഹാള്.രണ്ട്.മേമല:തേമലകെവിഎല്പിഎസ്.രണ്ട്.പത്ത്:ചെറ്റച്ചല്വാര്ഡ്:ചെറ്റച്ചല്‍ ഗവ.യുപിഎസ്.രണ്ട്:

