വാമനപുരത്തിന്റെ ആദ്യ എം.എല്‍.എ. വിടവാങ്ങി.. വാമനപുരം മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണു എം. കിഞ്ഞുകൃഷണപിള്ള സാമാജികനായത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ വിജയിച്ച ഒരേ ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമാണ് അദ്ദേഹം. കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേഷ് ചെന്നിത്തല, പാലോട് രവി. എം.എല്‍എ. തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

