നന്ദിയോട്: ആലംപാറ ദേവീക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. എല്ലാദിവസവും ഉμ
പൂജയോടെ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ അന്നദാനം നടക്കുന്നതാണ്. പതിവ് പൂജകള്‍ക്ക് പു
റമേ ഇന്ന് രാത്രി 10ന് ആനാട് കലാകായിക ബോധിയുടെ കഥകളി. 10ന് രാത്രി 10.30ന് വില്‍
പ്പാട്ട്, 11ന് രാത്രി 10.30ന് സരോവര സമര്‍പ്പിക്കുന്ന നൃത്തനാടകം ചക്രായുധം. 13ന് രാത്രി
11.30ന് കോട്ടയം മെഗാബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. അവസാനദിവസം ഉരുള്‍, തുലാഭാ
രം, പുഷ്പാഭിഷേകം,പൊങ്കാല, വില്ലില്‍തൂക്കം,കുത്തിയോട്ടം, താലപ്പൊലി, പൂത്തിരിമേളം, ഘോ
ഷയാത്ര എന്നിവ നടക്കും. ഘോഷയാത്ര 6.30ന് പാലോട് നിന്ന് ആരംഭിക്കും

