പാലോട്: പുരോഗമനകലാസാഹിത്യസംഘം നന്ദിയോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ക്രിസ്തുവും മാര്‍ക്സിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദം 10ന് വൈകുന്നേരം 4ന് നന്ദിയോട് പ്രതിഭാരംഗം ഓഫീസില്‍ നടക്കുമെന്ന് പ്രസിഡന്റ് ഡി. വാമദേവനും സെക്രട്ടറി ടി. രാജഗോപാലും അറിയിμു. എന്‍. ഗോപാലകൃഷ്ണന്‍, കെ. രത്നാകരന്‍ കാണി, ഡോ. കെ. ഷിബു, കെ.പി. രവി, രമ്യ രവി
ബാലന്‍ എന്നിവര്‍ സംസാരിക്കും.


