WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, March 8, 2012

ചായം പുരുഷസംഘം വാര്‍ഷികം


വിതുര: ചായം പുരുഷ സ്വാശ്രയസംഘത്തിന്റെ മൂന്നാം വാര്‍ഷികം ചായം സുധാകരന്റെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം കെ.വിജയകുമാര്‍ ചികിത്സാസഹായം വിതരണംചെയ്തു. സംഗമം പുരുഷസംഘം പ്രസിഡന്റ് ജി.ശശിധരന്‍നായര്‍, സുദര്‍ശനബാബു, ടി.ആര്‍.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അറപ്പുര അനില്‍ (പ്രസിഡന്റ്), ചായം മുരളി (വൈസ്​പ്രസിഡന്റ്), എസ്.സുകേഷ്‌കുമാര്‍ (സെക്രട്ടറി), സി.ജി.ജയപ്രകാശ് (ജോയിന്റ്‌സെക്രട്ടറി), എ.അരുണ്‍ മാങ്കാട് (ഖജാന്‍ജി.)