വിതുര: വിതുര റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം ഫ്രാറ്റ് വൈസ് പ്രസിഡന്റ് ഇന്ദിരാലയം ഹരിമാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി.നായര്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് പ്രസിഡന്റ് ബി.രാമഭദ്രന് അധ്യക്ഷനായി. സെക്രട്ടറി ജി.മോഹനന്, വാര്‍ഡംഗം കെ.ഷീല, ഫ്രാറ്റ് ഖജാന്‍ജി എസ്.സതീശചന്ദ്രന്നായര്, എന്‍.ഗംഗാധരന്‍നായര്‍, ജി.രമേശ്ചന്ദ്രബാബു, കെ.വിശ്വംഭരന്‍നായര്‍, എന്‍.വിക്രമന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി.രാമഭദ്രന് (പ്രസിഡന്റ്), കെ.വിശ്വംഭരന്‍നായര്‍ (സെക്രട്ടറി), കെ.ബൈജുകുമാര്‍ (ഖജാന്‍ജി), എം.കെ.വിജയരാജന്‍ (വൈസ് പ്രസിഡന്റ്), കെ.വിജയകുമാരന്‍നായര്‍ (ജോയിന്റ് സെക്രട്ടറി).

