ദേശീയ ശാസ്ത്രദിനാഘോഷങ്ങളുടെ ഭാഗമായി തിരുവന്തപുരത്തെ സിഡാക്കില്‍ സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതിക പ്രശ്നോത്തരിയില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷമിം, ഗ്യാന്‍വാണി എഫ്. എം ഡയറക്റ്റ്റില്‍ നിന്നും സമ്മാനതുകയും, പ്രശംസാപത്രവും സ്വീകരിക്കുന്നു
News sent by: Jijo Palode


