കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ 'പുനര്‍ജനി വയോജന പദ്ധതിയുടെ ബ്ളോക്ക്തല ഒൌഷധ വിതരണം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, കെഎച്ച്ആര്‍ഡബ്്ള്യുഎസ് എംഡി: ഡോ. ഉണ്ണിക്കൃഷ്ണന്‍, ഐഎസ്എം ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഡിഎംഒ: ഡോ. സുന്ദരന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍, ബ്ളോക്ക് അംഗം ബി. പവിത്രകുമാര്‍, ജുമൈല സത്താര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീവി പഞ്ചായത്ത് അംഗങ്ങളായ കൊച്ചുവിള അന്‍സാരി, വി.പ്രസാദ്, ജെ.അജിത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 40 ലക്ഷത്തിലേറെ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ പത്തു കിടക്കകളും മറ്റു സൌകര്യങ്ങളുമുണ്ട്.
WELCOME
Wednesday, March 7, 2012
'കാരുണ്യ ഫാര്‍മസി' ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്