WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, April 10, 2012

ചില്ലമുറിക്കല്‍: 12 മുതല്‍ വൈദ്യുതി തടസ്സം


വിതുര: വൈദ്യുതി ലൈനുകളില്‍ തട്ടിനില്‍ക്കുന്ന മരിച്ചില്ലകള്‍ മുറിക്കുന്ന ജോലി തുടങ്ങുന്നതിനാല്‍ 12 മുതല്‍ വിതുര മേഖലയില്‍ വൈദ്യുതി തടസ്സപ്പെടും. വിതുര ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സമുണ്ടാകും. ചില്ല വെട്ടിമാറ്റല്‍ ജോലി കരാര്‍ നല്‍കിയതായാണ് സൂചന. ഈ മാസം 30 വരെ ചില്ലമുറിക്കല്‍ ഉണ്ടാകും.