പാലോട് : ഗവേഷകര്‍ക്ക് കവുതുകം പകര്‍ന്ന് വള്ളിചെടിയുടെ ഇലകള്‍ ജലം ചുരത്തുന്നു. പാലോട് (J.N.T.B.G.R.I ) ലാണ് തീപ്പച്ചയെന്നറിയാപ്പെടുന്ന വള്ളിചെടിയുടെ ഇലകളിള്‍ നിന്നാണ് ജലത്തുള്ളികള്‍ ഇറ്റുവീഴുന്നത്. 12 വര്ഷമായി ഇവിടെ മരത്തിള്‍ പടര്ന്നുനില്ക്കുന്ന ചെടിയാണ് തീപ്പച്ച. പൊള്ളലേറ്റവര്ക്ക് ആശ്വാസമായി ഇതിന്റെ ഇലകള് അരച്ച് ഉപയോഗിക്കാറുണ്ട്.ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ടത്.


