വിതുര.പനിബാധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടാംക്ളാസ് വിദ്യാര്‍ഥിനി തൊളിക്കോട് ആനപ്പെട്ടി അജിഭവനില്‍ എ.എസ്. ധനശ്രീ(7) മരിച്ചു. നെടുമങ്ങാട് ജോയിന്റ് റജിസ്ട്രാര്‍ ഒാഫിസിലെ ക്ളാര്‍ക്ക് എസ്. അജികുമാറിന്റെയും, ആനപ്പെട്ടി അംഗന്‍വാടി അധ്യാപിക വി. ശ്രീനന്ദിനിയുടെയും മകളാണ്. വിതുര ചാരുപാറ പൊന്മുടിവാലി സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിനിയാണ്. ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.
WELCOME
Thursday, April 12, 2012
പനിബാധിച്ച് രണ്ടാംക്ളാസ് വിദ്യാര്‍ഥി മരിച്ചു