യോഗത്തില്‍ അശോക് കുമാര്‍, അജിത്ത്, എസ്.ബോബി, സുഭദ്രക്കുട്ടി അമ്മ, ജി.ആര്‍.ചന്ദ്രന്‍, ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Tuesday, April 10, 2012
അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് സമ്മേളനം
നന്ദിയോട്: നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് നെല്‍വയല്‍ നികത്തി ബഹുനില മന്ദിരങ്ങള്‍ പണിയുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പാലോട് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സി.കെ.ചന്ദ്രപ്പന്റെ മരണത്തില്‍ അനുശോചിച്ചു. പഞ്ചായത്ത് സെക്രട്ടറിയായി എം.കെ.രഘുവിനെയും പ്രസിഡന്റായി ഈട്ടിമൂട് രാജേന്ദ്രനെയും തിരഞ്ഞെടുത്തു.