പാലോട്: പെരിങ്ങമ്മല, കൊല്ലരുകോണം മേലാംകോട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം 20,21 തീയതികളില്‍ നടക്കും. 5.30ന് മഹാഗണപതിഹോമം, 6ന് മൃത്യുഞ്ജയഹോമം, 7ന് പ്രഭാതപൂജ, 12ന് അന്നദാനം, 7ന് ഭഗവതിസേവ. 21ന് രാവിലെ 8ന് പൊങ്കാല, 9ന് കലശപൂജ, 11.30ന് പൊങ്കാല നിവേദ്യം, 12ന് പുഷ്പാഭിഷേകം, 12.30ന് നാഗരൂട്ട്, 2ന് പറയെടുപ്പ്, 4ന് ഉരുള്‍, 4.30ന് ഘോഷയാത്ര, രാത്രി 9ന് താലപ്പൊലി, തേരുവിളക്ക്, 10.30ന് നാടകം, 2ന് പൂത്തിരിമേളം.

