മുതുവിള മുളയില്‍ക്കോണം സതീഷ്ഭവനില്‍ ബാബു, ആതിര ഭവനില്‍ മോഹനന്, ചൂട്ടയില്ക്കാവില് മാധവന്, രചനാ വിലാസത്തില്‍ മായ, കല്ലറ തണ്ണിയം ശ്രീകുമാര്‍ എന്നിവരുടെ വീടുകളും മരംവീണു തകര്‍ന്നു. ഭരതന്നൂര്‍ ആദര്‍ശ് ഭവനില്‍ ടി.ജി. ജയകുമാറിന്റെ വീട്ടില്‍ കൂറ്റന്‍മാവ് വീണു കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു. ഭരതന്നൂര്‍, കൊച്ചാലുംമൂട്, കാഞ്ചിനട, ഉളിയന്‍കോട്, പാലുവള്ളി, പാല്‍ക്കുളം, വാഴത്തോപ്പുപച്ച, കെ.ടി. കുന്ന്, വട്ടക്കരിക്കകം, വെള്ളംകുടി എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു.
WELCOME
Sunday, April 22, 2012
ശക്തമായ കാറ്റില്‍ മരംവീണ് വീടുകള്‍ തകര്‍ന്നു