വിതുര.ചെറ്റച്ചല്‍ മരുതുംമൂട് സിറാജുല്‍ ഇസ്ലാംജമാ അത്തിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 17 വരെ മരുതുംമൂട്ടില്‍ മതവിജ്ഞാനസദസ് നടക്കും. ഇന്നു വൈകിട്ട് ആറിന് ജമാഅത്ത് പ്രസിഡന്റ് അയൂബ് വലിയവിളയുടെ അധ്യക്ഷതയില്‍ ഇമാം നജീംബാഖവി ഉദ്ഘാടനം ചെയ്യും. മൌലവി ഷാജഹാന്ബാഖവി ചെറ്റച്ചല്‍ പ്രസംഗിക്കും. 14നും15നും മൌലവി ഷമീര്ദാരിവി കുളത്തൂപ്പുഴയും,16നും,17നും മൌലവി കെ.കെ. സിറാജുദീന്‍ ബാഖവി ഇടുക്കിയും പ്രഭാഷണം നടത്തുമെന്നു ജമാഅത്ത് സെക്രട്ടറി തട്ടാംവിള ഷക്കീര്‍ അറിയിച്ചു.
WELCOME
Friday, April 13, 2012
മരുതുംമൂട്ടില്‍ മതവിജ്ഞാനസദസ്