പാലോട്. മടത്തറ മേളയില്‍ ഇന്നു തൊഴിലുറപ്പ് കുടുംബ ശ്രീ സംഗമം നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ കുസുമത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്യും. കില ഫാക്കല്‍റ്റി എം.പി. വേണുകുമാര്‍ ക്ളാസെടുക്കും. രാത്രി 10ന് ഗാനമേള.
WELCOME
Tuesday, April 3, 2012
മടത്തറ മേളയില്‍ ഇന്ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം