പാലോട് : പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ആനക്കൊമ്പ് കടത്തിയ കേസില്‍ 4 പേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് കുശവൂര്‍ ശിവക്ഷേത്രത്തിനു സമീപം വിനോദ് (24)ഇയാളുടെ ബന്ധുവായ തോന്നയ്ക്കല്‍ കണ്ണങ്കരകോണം ശശിമന്ദിരത്തില്‍ ശ്യാംകുമാര്‍(29), ഇവരുടെ സുഹൃത്തുക്കളായ രാജീവ്കുമാര്‍ (32), വിപിന്‍കുമാര്‍ (28) എന്നിവരാണ്
റസ്റ്റിലായത്. പാലോട് സി.ഐ., പ്രദീപ്, എസ്. ഐ. ബി.ബൈജു എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റെയ്ഞ്ച് ഓഫീസിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എത്തി
യ വിനോദാണ് ആനക്കൊമ്പ് ഇവിടെ നിന്ന്് കടത്തിയതായി പൊലീസ്് പറയുന്നത്. പകല്‍
സമയത്തായിരുന്നു മോഷണം. കെട്ടിടത്തിന്റെ പുറകിലുള്ള ജനല്‍കമ്പി വളμ് ആനക്കൊമ്പ്
അതിലൂടെ പുറത്തിട്ടശേഷം കമ്പികള്‍ തിരികെ നിവര്ത്തിവμു. പിന്നീട് പുറത്തിറങ്ങി കൊ
മ്പ് ഒളിപ്പിμശേഷം വൈകുന്നേരം പണികഴിഞ്ഞ് മടങ്ങി ഒളിμിട്ടിരുന്ന കൊമ്പുമായി കടക്കു
കയായിരുന്നുവത്രെ. ഇയാളെ സഹായിμതിനാണ് ബന്ധുവായ ശ്യാംകുമാറിനെ അറസ്റ്റ്
ചെയ്തത്. രാജീവ്, വിപിന്‍കുമാര്‍ എന്നിവര്‍ ഇവരുടെ സുഹൃത്തുക്കളാണ്. ഇവരെയാണ് ആനക്കൊ
മ്പുകൊണ്ട് കരകൌശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഏല്പിμിരുന്നത്. സംഭവം വിവാദമായ
തോടെ ശ്രമം ഉപേക്ഷിക്കുകയും നെടുമങ്ങാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം
മുളകുപൊടിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.