ആന കൊമ്പു മോഷ്ണകേസിലെ പ്രതികള്‍ പിടിയില്‍ ........
.അന്‍വര്‍ ഷാന്‍ പാലോട്
പാലോട് : ഫോറസ്റ്റ് ഓഫീസില്‍ നിന്നും ആന കൊമ്പു മോഷ്ട്ടിച്ച പ്രതികള്‍ പോലീസിന്റെ പിടിയില്‍.കഴിഞ്ഞ ൧൨ തിയതി ഓഫിസിലെ സ്റ്റോര്‍ റൂമില്‍ സുക്ഷിച്ചിരുന്ന കൊമ്പാണ് മോഷണം പോയത്.തുടര്‍ന്ന് ഇന്ന് പോലീസിന്റെ പിടിയിലാകുകയായിരുന്നു .പെരിങ്ങമല കൊപ്പത്ത് വിള വിനോത് (24),ശ്രീകരിയം ഈജിവിള വീട്ടില്‍ രാജീവ്(32),
പോത്തന്‍കോട് വിപിന്‍ നിവാസില്‍ വിപിന്‍ (28), പോത്തന്‍കോട് രാജി ഭവനില്‍ രാജി (29),തോന്നയ്ക്കല്‍ ശശി മന്ദിരത്തില്‍ ശ്യാം കുമാര്‍ (29) എന്നിവരാണ് പിടിലായത് .
പോലീസ് വിഷതികരിക്കുന്നത് ഇങ്ങനെ: വിനോതും സഹോതരി ഭര്‍ത്താവ് രാജീവും ഓഫീസില്‍ ആശാരി പനിക്കെത്തുകയും പണി നടക്കവേ ആന കൊമ്പു വിനോതിന്റെ ശ്രധയില്പെടുകയും ൧൩ തിയതി രാത്രയില്‍ അവിടെ നിന്നും മോഷ്ട്ടിക്കുകയായിരുന്നു . തുടര്‍ന്നു സഹോതരി ഭര്‍ത്താവും ചേര്‍ന്ന് പോത്തന്‍കോട് എത്തിക്കുകയും അവിടെ നിന്നും മറ്റു മൂന്നു പ്രതികളെയും കൂട്ടി ഈ ന്ജക്കള് സോതേഷിയായ തുളസിക്ക് ൨൧൫൪൫ രൂപയ്ക്ക് വില്‍ക്കുകയും ചെയിതു . എന്നാല്‍ തുടര്‍ന്നു പത്ര വാര്‍ത്തകള്‍ സജിവമയധോടെ പ്രതികള്‍ ഭയന്നു കൊമ്പു തുളസിയുടെ കയില് നിന്നും തിരികെ വാങ്ങുകയും തുടര്‍ന്നു നെടുമങ്ങാട് ഒരു ക്ഷേത്രവിളപ്പില്
ഉപേക്ഷിക്കുകയും ചെയിതു പിന്നീടു അവിടനിന്നും പോലീസ് കണ്ടെടുത്തു . ഇതിന്റെ പശ്ചാത്തലത്തില്‍ അന്നെഷണം ഊര്ജിധമാക്കുകയും അങ്ങനെ പ്രതികള്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു .
നെടുമങ്ങാട് ഡി.യ.സ.പ. മുഹമ്മദ് ഷാഫി ,ക.ഐ പ്രതിബ് കുമാര്‍ ,സ.ഐ ബയിജു എന്നിവര്‍ടെ നേത്രത്തത്തിലായിരുന്നു അറസ്റ്റ് നടന്നത് .പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്റ് ചെയിതു.


