വിതുര: മങ്കാട് എന്‍.എസ്.എസ്. കരയോഗ രൂപവത്കരണം മുതല്‍ 30 വര്‍ഷമായി സെക്രട്ടറിയും പ്രതിനിധി സഭാംഗവും ആയിരുന്ന കണ്ണങ്കര ആര്. പ്രഭാകരന്‍നായര്‍ അനുസ്മരണയോഗം തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് കരയോഗം ഹാളിലാണ് യോഗമെന്ന് പ്രസിഡന്റ് ജി.ഭാസ്കരപിള്ള, സെക്രട്ടറി ഇന്‍ ചാര്‍ജ് മാങ്കാട് ഷിബു എന്നിവര്‍ അറിയിച്ചു.


