പാലോട്. പാലുവള്ളി നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ആനാട് ജയന് ഉദ്ഘാടനം ചെയ്തു. സഹൃദയാ പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും ക്ഷേമ പദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാ വിജയനും നിര്‍വഹിച്ചു മഞ്ചു മധുസൂദനന്, പഞ്ചായത്ത് അംഗം പി.ആര്. സുമ, സഹൃദയാ സെക്രട്ടറി ചൂടല്ജോണി, ഡി. രാജേഷ്, ക്ളീറ്റസ് തോമസ്, റൂബി ഹെലന്രാജ് എന്നിവര്‍ പ്രസംഗിച്ചു. പെന്ഷന് ഏകീകരണവും പ്രായവര്‍ധനയും ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു.
WELCOME
Tuesday, April 3, 2012
സഹൃദയ ഗ്രന്ഥശാലയില്‍ മാതൃകാ യൂത്ത് ക്ളബ് ഉദ്ഘാടനം ചെയ്തു