പാലോട്: പെരിങ്ങമല പഞ്ചായത്ത് മുന്‍ വയിസ് പ്രസിഡന്റായ ബി.രാജപ്പന്റെ അനുസ്മരണ സമ്മേളനം പാലോട് ജങ്ഷനില്‍ നടന്നു. ഗാന്ധിയന്‍ യൂത്ത് മിഷിന്‍ പെരിങ്ങമല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം പ്രവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലിം ഉദ്ഘാടനം ചെയിതു.എം. ഷിറാസ് ഖാന്‍ ,എ.ര്‍.സജീം,നാരായണന്‍കുട്ടി , എന്നിവര്‍ സംസാരിച്ചു.