വിതുര.കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് പത്തനംതിട്ടയിലേക്കു ബസ് സര്‍വീസ് അനുവദിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാപ്രസിഡന്റ് പള്ളിവിള സലീം, സെക്രട്ടറിമാരായ ഇ.എം. നസീര്‍, ആനപ്പാറ റഷീദ്, എസ്. ജയേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്കോണ്‍ഗ്രസ് വിതുര, തൊളിക്കോട് മണ്ഡലം കമ്മിറ്റിയും അഭിനന്ദിച്ചു.
WELCOME
Friday, May 18, 2012
ജി. കാര്‍ത്തികേയന് അഭിനന്ദനം