പാലോട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കൊച്ചുവിള അന്‍സാരി, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍ നായര്‍, സുകുമാരി മനോഹരന്‍, പെരിങ്ങമ്മല പിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Friday, May 18, 2012
പെരിങ്ങമ്മലയില്‍ ശുചിത്വ ദിനം ആചരിച്ചു