WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, June 7, 2012

'നാഗമാണിക്ക്യം' പ്രദര്‍ശിപ്പിക്കുന്നു.

ശ്രീ വാവ സുരേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'നാഗമാണിക്ക്യം' ജൂണ്‍ 9 ശനിയാഴ്ച തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നു. പ്രസ്ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 10.30 ന്.