വിതുര.കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെയും നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് വിതുര തലത്തൂതക്കാവ് സ്കൂളില്‍ സമഗ്ര വൈദ്യപരിശോധനയും കാന്‍സര്‍ നിര്‍ണയ ക്യാംപും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അധ്യക്ഷതവഹിക്കും. സ്പീക്കര്‍ ജി. കാര്ത്തികേയന് ഉദ്ഘാടനം ചെയ്യും. ആര്‍സിസിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാംപിനു നേതൃത്വം നല്‍കും.
WELCOME
Sunday, June 17, 2012
വിതുരയില്‍ ഇന്ന് കാന്‍സര്‍ നിര്ണയക്യാംപ്