WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, January 17, 2014

കുരിശ് തകര്‍ത്തതില്‍ പ്രതിഷേധം

വിതുര: ബോണക്കാട്ട് കുരിശുമല പാതയിലെ നാലു കുരിശുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ചുള്ളിമാനൂര്‍ ഫെറോന യോഗം പ്രതിഷേധിച്ചു. ഫാ. കെ.ജെ. വിന്‍സെന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍മസമിതിക്ക് രൂപംനല്‍കി. 29 ഇടവകയിലെയും മുഴുവന്‍ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.