WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, January 18, 2014

കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ തൈപ്പൂയ പൊങ്കാല

 പാലോട്: കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ തൈപ്പൂയ പൊങ്കാല ഉല്‍സവത്തിന്റെ ഭാഗമായി നൂറുകണക്കിനു വനിതകള്‍  പൊങ്കാലയര്‍പ്പിച്ചു. തുലാഭാരം, മൃത്യുഞ്ജയഹോമം, ഉരുള്‍, അന്നദാനം  എന്നിവയിലും അനവധി പേര്‍ പങ്കെടുത്തു. ചാറ്റുപാട്ട്,  നൃത്തസന്ധ്യ എന്നിവയും നടന്നു.