WELCOME
Friday, January 17, 2014
സംസ്ഥാനതല ഏകാങ്ക നാടക മത്സരം
അൻപത്തി ഒന്നാമത് മേളയോട് അനുബന്ധിച്ച് സംസ്ഥാനതല ഏകാങ്ക നാടക മത്സരം സന്ഖടിപിക്കുന്നു പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സമിതികൾ ജനുവരി 20 നു മുൻപ് Secratary, Palode Mela 2014, palode, Pacha P.O എന്ന വിലാസത്തിൽ സ്ക്രിപ്റ്റുകൾ അയക്കേണ്ടതാണ് വിശദ വിവരങ്ങൾക്ക് 9446901316, 9447928686, 9605935899 എന്നീ നമ്പരുകളിൽ ബന്ധപെടുക

