പാലോട്: ആഹാരത്തില്‍ വിഷം ചേര്‍ത്തു കൊടുത്ത് ഏഴു കുരങ്ങുകളെ കൊന്ന സംഭവത്തില്‍ പ്രതി വനംകോടതിയില്‍ കീഴടങ്ങി. ജവഹര്‍ കോളനി സേനാനിപുരം പ്രേംനിവാസില്‍ പ്രേംകുമാറാണ് കീഴടങ്ങിയത്. കെ.എഫ്.ഡി.സിയുടെ കരാര്‍ ജീവനക്കാരനും സി.പി.എം. ജവഹര്‍ കോളനി ബ്രാഞ്ച് അംഗവുമാണ് പ്രേംകുമാര്‍. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ ചോറില്‍ വിഷം ചേര്‍ത്ത് കുരങ്ങുകളെ കൊന്നത്.
ഞായറാഴ്ച പുലര്‍ച്ചയോടെ ചത്ത കുരങ്ങുകളെ കുഴിച്ചിട്ടിരിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചതനുസരിച്ച് സേനാനിപുരത്ത് പരിശോധന നത്തി. അന്വേഷണത്തില്‍ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തി. അമ്മയും കുഞ്ഞുമടക്കം ഏഴു കുരങ്ങുകളുടെ മൃതദേഹവും പാലോട്ടെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ അനലറ്റിക് ലാബിന് കൈമാറിയിട്ടുണ്ട്. പരിശോധനാഫലം ഈ