പാലോട്. പാചകവാതക വില വര്‍ദ്ധനവിനെതിരെ സിപിഐ നന്ദിയോട് ലോക്കല്‍ കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും, പ്രതിഷേധ യോഗവും നടത്തി. ലോക്കല്‍ സെക്രട്ടറി ഈട്ടിമൂട് രാജേന്ദ്രന്റെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി കെ. ശിവന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്തു. വി. മോഹനന്‍നായര്‍, സുഭദ്രകുട്ടിയമ്മ, ജി.ആര്‍. ചന്ദ്രന്‍, എസ്. സുനില്‍കുമാര്‍, രാമചന്ദ്രന്‍നായര്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Friday, January 3, 2014
പാചകവാതക വില വര്‍ദ്ധനവ്: സിപിഐ പന്തം കൊളുത്തി പ്രകടനം നടത്തി