ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്ത് കേരള യുവജനക്ഷേമ ബോര്‍ഡ് അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ നാടകം ‘കേരളത്തിന്‍െറ കരളു കാക്കാന്‍’ ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മ്യൂസിയം റേഡിയോ പാര്‍ക്കില്‍. , കേരള യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് പ്രശാന്ത് ,സംഗീതഞ്ജന്‍ പണ്ഡിറ്റ് രമേശ് നാരായണ്‍, പ്രസ്ക്ളബ് സെക്രട്ടറി ബിജു ചന്ദ്രശേഖര്‍, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ബഹു:മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിക്കും.WELCOME
Friday, January 31, 2014
‘കേരളത്തിന്‍െറ കരളു കാക്കാന്‍’ ഷമീറും കൂട്ടുകാരും
ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്ത് കേരള യുവജനക്ഷേമ ബോര്‍ഡ് അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ നാടകം ‘കേരളത്തിന്‍െറ കരളു കാക്കാന്‍’ ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മ്യൂസിയം റേഡിയോ പാര്‍ക്കില്‍. , കേരള യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് പ്രശാന്ത് ,സംഗീതഞ്ജന്‍ പണ്ഡിറ്റ് രമേശ് നാരായണ്‍, പ്രസ്ക്ളബ് സെക്രട്ടറി ബിജു ചന്ദ്രശേഖര്‍, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ബഹു:മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിക്കും.


